Editorial Madhyamam podcast artwork
News

Editorial Madhyamam

by Editorial Madhyamam
News

Recently ranked · United States

Last recorded placements from this show’s chart history. These are not current rankings.

Not on the United States charts we track today.

If you like Editorial Madhyamam, try…

Latest episodes

  • ഉറപ്പാക്കണം മു​തി​ർ​ന്ന പൗരരുടെ സു​ര​ക്ഷ

    October 28, 2026 · 5 min

    യു​വ​ത​ല​മു​റ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും തേ​ടി നാടിന് പു​റ​ത്തേ​ക്ക് സ്വ​യം പ​റി​ച്ചു​ന​ടു​ന്ന പ്ര​വ​ണ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കെ പ്രായമായ മാ​താ​പി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട…

  • ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത്

    October 27, 2026 · 5 min

    ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവി​ത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം

  • മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം

    October 26, 2026 · 4 min

    ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്

  • ബീഫിന്‍റെ പേരിൽ ഒരു ജാതിക്കൊലപാതകം

    October 24, 2026 · 5 min

    സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം…

  • വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ?

    October 23, 2026 · 5 min

    പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

Show 7 more episodesShow fewer episodes
  • മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും

    October 22, 2026 · 6 min

    അനുയായികളുടെ ഭാഗത്തുനിന്ന്​ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?

  • ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ

    October 20, 2026 · 6 min

    ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം

  • പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല

    October 19, 2026 · 4 min

    പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്?

  • കിഫ്ബി വെളിപ്പെടുന്നു

    October 17, 2026 · 5 min

    കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ നടപ്പാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് വിദഗ്ധസമിതി റിപ്പോർട്ടി​ന്റെ രത്നച്ചുരുക്കം

  • അടിച്ചുകൊല ആചാരമാക്കുന്ന മലയാളി

    October 16, 2026 · 5 min

    ആദിവാസിയോ ദലിതനോ ആയി ജനിക്കുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്?

  • ജനരോഷം അടിച്ചമർത്താൻ നോക്കരുത്

    October 15, 2026 · 5 min

    13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ…

  • മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?

    October 14, 2026 · 5 min

    നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു

Full episode archive on Apple Podcasts →

About the show

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions