Editorial Madhyamam
Today: #157 in News, India on our combined chart.
Chart positions today · Philippines
Not on the United States charts we track today.
Not on the United Kingdom charts we track today.
Not on the Canada charts we track today.
Not on the Australia charts we track today.
Not on the Germany charts we track today.
Not on the Brazil charts we track today.
Not on the Mexico charts we track today.
Not on the New Zealand charts we track today.
Not on the Ireland charts we track today.
Not on the Japan charts we track today.
Not on the Philippines charts we track today.
Not on the South Africa charts we track today.
If you like Editorial Madhyamam, try…
Ranking history · Philippines
Latest episodes
-
ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്
October 10, 2026 · 5 minപരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു
-
ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു
October 9, 2026 · 6 minഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ…
-
മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ
October 8, 2026 · 6 minവിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന…
-
പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി
October 7, 2026 · 6 minസ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ
-
ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്
October 6, 2026 · 6 minകായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.
Show 7 more episodesShow fewer episodes
-
ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം
October 5, 2026 · 5 min‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം
-
ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?
October 3, 2026 · 5 minജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല
-
പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും
October 2, 2026 · 5 minജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്
-
രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ
October 1, 2026 · 6 minമുസ്‍ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്
-
ഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്?
September 30, 2026 · 5 minവോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെപ്പോലും നിഗൂഢ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഭരണകൂടം, ഇത്തരം വിവരങ്ങൾ തേടുന്നതെന്തിനെന്ന് പൗരജനങ്ങൾ ആശങ്കപ്പെടുന്നതിൽ…
-
ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം?
September 29, 2026 · 6 minഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ
-
ഈ കമീഷന് തെറ്റ് തിരുത്താനാകില്ല
September 28, 2026 · 4 minവോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ…