Editorial Madhyamam podcast artwork
News

Editorial Madhyamam

by Editorial Madhyamam
Share this ranking Claiming needs an RSS feed. Contact us.

Chart positions today · Germany

Not on the Germany charts we track today.

If you like Editorial Madhyamam, try…

Latest episodes

  • ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്

    October 10, 2026 · 5 min

    പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു

  • ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു

    October 9, 2026 · 6 min

    ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ…

  • മോ​ദി​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് ഭ​ര​ണ​ഗാ​ഥ

    October 8, 2026 · 6 min

    വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ലോ​ക​വേ​ദി​ക​ളി​ലും ഇ​ന്ത്യ കൂ​ടു​ത​ൽ സ​ദ്കീ​ർ​ത്തി നേ​ടി എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ആ​രാ​ധ​ക​രും മേ​നി​പ​റ​യു​മ്പോ​ൾ​ത​ന്നെ രാ​ജ്യ​ത്തി​ന​ക​ത്തെ ജ​ന​ത​യു​ടെ അ​ശാ​ന്തി​യും അ​സ്വ​സ്ഥ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന…

  • പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ ഒ​രേ​യൊ​രു വ​ഴി

    October 7, 2026 · 6 min

    സ്വ​ന്തം നാ​ടു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ്, മ​നു​ഷ്യ​രാ​ശി​യു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ നി​ല​നി​ൽ​പി​നേ​ക്കാ​ൾ ട്രം​പ്, നെ​ത​ന്യാ​ഹു പോ​ലു​ള്ള​വ​രു​ടെ മു​ഖ്യ അ​ജ​ണ്ട എ​ന്ന സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​ണെ​ന്നേ പ​റ​യാ​നാ​വൂ

  • ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്

    October 6, 2026 · 6 min

    കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.

Show 7 more episodesShow fewer episodes
  • ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം

    October 5, 2026 · 5 min

    ‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം

  • ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?

    October 3, 2026 · 5 min

    ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല

  • പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും

    October 2, 2026 · 5 min

    ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന  ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്

  • രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ

    October 1, 2026 · 6 min

    മുസ്​ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്

  • ഈ ​പ​ഠ​നം ഉ​ന്നം​വെ​ക്കു​ന്ന​ത് ആ​രെ​യാ​ണ്?

    September 30, 2026 · 5 min

    വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ​യെ​പ്പോ​ലും നി​ഗൂ​ഢ അ​ജ​ണ്ട​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഭ​ര​ണ​കൂ​ടം, ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തെ​ന്തി​നെ​ന്ന് പൗ​ര​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​ൽ…

  • ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം?

    September 29, 2026 · 6 min

    ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ

  • ഈ കമീഷന് തെറ്റ് തിരുത്താനാകില്ല

    September 28, 2026 · 4 min

    വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ…

Full episode archive on Apple Podcasts →

About the show

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions