Truecopy THINK - Malayalam Podcasts
Today: #104 in Society & Culture, India on our combined chart.
Chart positions today · United States
Not on the United States charts we track today.
Not on the United Kingdom charts we track today.
Not on the Canada charts we track today.
Not on the Australia charts we track today.
Not on the Germany charts we track today.
Not on the Brazil charts we track today.
Not on the Mexico charts we track today.
Not on the New Zealand charts we track today.
Not on the Ireland charts we track today.
Not on the Japan charts we track today.
Not on the Philippines charts we track today.
Not on the South Africa charts we track today.
If you like Truecopy THINK - Malayalam Podcasts, try…
Ranking history · United States
Latest episodes
-
ആസക്തിയിൽ നിന്ന് മുക്തമാകാം, ലഹരി തുടരാതിരിക്കാം
October 30, 2026 · 46 min15 മിനിറ്റ് പിടിച്ചുനിന്നാൽ ലഹരിയോടുള്ള ആസക്തി കുറയ്ക്കാനാകുമോ? മദ്യവും പുകവലിയും ശരീരത്തെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാവുന്നവർ കഞ്ചാവിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ലഹരി സന്തോഷം നൽകുമെന്ന ധാരണയ്ക്കിടയിലും ചില ലഹരി…
-
ഒരു കുതിര തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്
October 29, 2026 · 14 minമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗ്യൂസണും പന്തയക്കുതിരയായ ‘റോക്ക് ഓഫ് ജിബ്രാൾട്ടറും’ തമ്മിലുള്ള ബന്ധം ചൂടേറിയ ചർച്ചയാണിപ്പോൾ. ക്ലബ്ബിന്റെ അസാധാരണമായ തോൽവിയുടെ തുടക്കം ഈ കുതിര കാരണമാണെന്ന് വരെ സിദ്ധാന്തങ്ങൾ വന്നു…
-
CRICKET, ജയിക്കുന്ന ഇന്ത്യയുടെ പ്രശ്നങ്ങൾ
October 28, 2026 · 30 minന്യൂസീലൻഡിനോടുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നെണ്ണവും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ, ബാറ്റർമാർ നിലയുറപ്പിക്കുമ്പോഴും ബോളർമാരെ അത്രയ്ക്ക് വിശ്വസിക്കാനാവുന്നില്ല. എന്താണ് യഥാർത്ഥ പ്രശ്നം? സൗത്ത് ആഫ്രിക്ക - ഓസ്ട്രേലിയ…
-
കുത്തുപാളയെടുക്കാതെ ചികിത്സ സാധ്യമാണോ?
October 27, 2026 · 39 minആരോഗ്യ സംവിധാനം സാധാരണ ജനങ്ങളിൽനിന്ന് അകലുകയും രോഗചികിത്സ അവർക്ക് താങ്ങാനാവാത്തതുമാകുന്ന സാഹചര്യം വിശകലനം ചെയ്ത്, അനിവാര്യമായും സംഭവിക്കേണ്ട സാമൂഹിക ഇടപെടലുകളെക്കുറിച്ച് എഴുതുന്നു, ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി.പി…
-
ഇത് മരുന്ന് പരീക്ഷണമല്ല നീതിയുടെ വിതരണമാണ്
October 26, 2026 · 34 minSMA ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് വിവാദമായ പശ്ചാത്തലത്തിൽ മരുന്നു പരീക്ഷണം എന്ന വാദം 100% തെറ്റാണ് എന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി. ഒപ്പം ജനറിക് മരുന്നുകൾ എന്തുകൊണ്ട് നീതിയുടെ വിതരണ രാഷ്ട്രീയമാവുന്നു എന്നും…
Show 7 more episodesShow fewer episodes
-
ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു; കേരളം തിരസ്കരിച്ച ഒരു മാനിഫെസ്റ്റോ
October 25, 2026 · 24 minകൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി, ഗുരുവിന്റെ ജാതിപ്രകരണങ്ങളെ കുറിച്ച് ആലോചിക്കുകയാണി…
-
ബംഗാളിൽ നിന്ന് ബാവുൾ വഴി പ്രപഞ്ചത്തിലേക്കൊരു പെൺശബ്ദം
October 24, 2026 · 42 minസംഗീതം കേവലം വിനോദമല്ല, മറിച്ച് പ്രകൃതിയോടുള്ള സമർപ്പണമാണെന്ന് തെളിയിച്ച അപൂർവ്വ കലാകാരിയാണ് പാർവതി ബാവുൾ. ബംഗാളിന്റെ മണ്ണിൽ നിന്ന് ബാവുൾ സംഗീതത്തിന്റെ ഈടുവെപ്പുകൾ ലോകമെമ്പാടും എത്തിച്ച പെൺ ശബ്ദം. തന്റെ ബാവുൾ യാത്രയെക്കുറിച്ചും ആത്മീയ…
-
സഞ്ജു സാംസൺ @2028
October 23, 2026 · 23 minഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ ബാറ്റിംഗ് കരുത്ത്? എന്തായിരിക്കും ന്യൂസിലൻഡിലെ ഈ നീണ്ട സീരീസിൽ…
-
ഇന്ദിരാ ഗാന്ധി, ദാവൂദ് ഇബ്രാഹിം, കമ്മ്യൂണിസം
October 22, 2026 · 45 minമുംബൈ നഗരത്തിൻ്റെ മനുഷ്യരെ, സമൂഹത്തെ, രാഷ്‌ട്രീയത്തക്കുറിച്ചൊക്കെയും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പറഞ്ഞു കൊണ്ടിരിക്കുകയാണ് കെ.സി ജോസ്. അടിസ്ഥാനവർഗ്ഗത്തിൻ്റെതാണ് ആ കഥകൾ മുഴുവൻ. നീണ്ട നീണ്ട പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങേണ്ടി…
-
തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ബോംബെക്കാരൻ ജോസ്
October 21, 2026 · 2 hr 22 minപഴയ ബോംബെയെക്കുറിച്ചും ഇപ്പോഴത്തെ മുംബൈയെക്കുറിച്ചും കുറേ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് കെ. സി. ജോസ്. എം. എഫ്. ഹുസൈനേയും ദാവൂദ് ഇബ്രാഹിമിനേയും കണ്ടിട്ടുള്ള ജോസേട്ടൻ. സബർബൻ ട്രെയിനുകൾ, ധാരാവി, അധോലോകം, വടാ പാവ്, ആൻ്റി ബാറുകൾ…
-
കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള
October 20, 2026 · 15 minതിരുനാവായയിൽ 2025-ൽ ‘കേരള കുംഭമേള’ എന്ന പേരിൽ അരങ്ങേറിയത്, വിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയ വൻ സാമ്പത്തിക തട്ടിപ്പായിരുന്നു എന്ന്, അതിന്റെ സംഘാടകർ തന്നെ ഇപ്പോൾ പറയുന്നു. എൽ.ഡി.എഫ് സർക്കാറിലെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വം ഉണ്ടായിരുന്നു…
-
അപ്രതീക്ഷിത വഖഫ് പുനഃസംഘടന ആരുടെ പ്രതികാരം?
October 19, 2026 · 24 minഅപ്രതീക്ഷിതവും നാടകീയവുമായ പുനഃസംഘടനയാണ് വഖഫ് ബോർഡിൽ നടന്നത്. പ്രാതിനിധ്യം നിഷേധിക്കപ്പെട്ട കാന്തപുരം വിഭാഗം പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. സമസ്ത- മുസ്‍ലിംലീഗ് ഭിന്നത, മുനമ്പം വിഷയം, കേന്ദ്ര വഖഫ് നിയമത്തിലെ കുരുക്കുകൾ തുടങ്ങിയ…

Australia
Brazil
Canada
Germany
India
Ireland
Japan
Mexico
New Zealand
Philippines
South Africa
United Kingdom