കുട്ടിക്കഥകള്‍  |  Malayalam Stories For Kids podcast artwork
Kids & Family

കുട്ടിക്കഥകള്‍ | Malayalam Stories For Kids

by Mathrubhumi

Chart positions today · Australia

Not on the Australia charts we track today.

If you like കുട്ടിക്കഥകള്‍ | Malayalam Stories…, try…

Latest episodes

  • സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories

    October 10, 2026 · 3 min

    തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വില പറയുന്ന കഥ. നിർമ്മാണം : ആർ ജെ അച്ചൂ  അവതരണം : ഷൈന ര…

  • പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories

    October 3, 2026 · 3 min

    നിർമ്മാണം : ആർ ജെ അച്ചൂ  അവതരണം : ഷൈന രഞ്ജിത്ത്  ശബ്ദമിശ്രണം : പ്രണവ് പി എസ്

  • അധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids

    September 26, 2026 · 4 min

    “ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ ഉറപ്പിച്ചു. സ്വയം ഭക്ഷണം കണ്ടെത്താൻ കഴിയാത്ത ഒരു കുറുക്കന് സിംഹം ഭക്ഷണം നൽകുന്നു.ബോലു…

  • കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast

    September 19, 2026 · 3 min

    ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ…

  • വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories

    September 12, 2026 · 3 min

    കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️ കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ…

Show 7 more episodesShow fewer episodes
  • നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories

    September 5, 2026 · 4 min

    ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല…  വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ…

  • ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories

    August 29, 2026 · 3 min

    ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം…

  • ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories

    August 24, 2026 · 3 min

    നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി…

  • യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories

    August 15, 2026 · 3 min

    സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ…

  • കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast

    August 8, 2026 · 3 min

    പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ…

  • ക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast

    August 1, 2026 · 3 min

    ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ .. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ്…

  • മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast

    July 25, 2026 · 3 min

    ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ  ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർക്കൊരു കുസൃതി തോന്നി. പാടത്തു നിന്നും മൂന്ന് ആടുകളെ അവർ…

Full episode archive on Apple Podcasts →

About the show

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...