A Malayalam Short Stories Reading Podcast podcast artwork
Arts

A Malayalam Short Stories Reading Podcast

by Malayathanima

Chart positions today · Japan

Not on the Japan charts we track today.

If you like A Malayalam Short Stories Reading…, try…

Latest episodes

  • Kathu ( കത്ത് ) - by Sethu

    January 22, 2022 · 23 min

    " ഒരു മലയാളസാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ…

  • Rachiyamma ( രാചിയമ്മ ) - by Uroob

    January 17, 2022 · 38 min

    " മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ്. സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. "

  • Shabdikkunna Kalappa ( ശബ്ദിക്കുന്ന കലപ്പ ) - by Ponkunnam Varkey

    January 17, 2022 · 27 min

    " മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു പൊൻകുന്നം വർക്കി. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌…

  • Higuita ( ഹിഗ്വിറ്റ ) - by N S Madhavan

    January 15, 2022 · 17 min

    " ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. "

  • Marappavakal ( മരപ്പാവകൾ ) - by Karoor

    January 15, 2022 · 21 min

    മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ. ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു…

Show 5 more episodesShow fewer episodes
  • Prakasham Parathunna Penkutti ( പ്രകാശം പരത്തുന്ന പെൺകുട്ടി ) - by T Padmanabhan

    January 14, 2022 · 17 min

    ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ…

  • Vellappokkathil ( വെള്ളപ്പൊക്കത്തിൽ ) - by Thakazhy

    January 14, 2022 · 15 min

    "നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ…

  • Pakshiyude Manam ( പക്ഷിയുടെ മണം ) - by Madhavikutty

    January 14, 2022 · 18 min

    "ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം…

  • Kadaltheerathu ( കടൽതീരത്ത് ) - by O V Vijayan

    January 13, 2022 · 14 min

    "ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു."

  • Oru Manushyan ( ഒരു മനുഷ്യൻ ) - by Vaikom Muhammad Basheer

    January 13, 2022 · 7 min

    "മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി…

Full episode archive on Apple Podcasts →

About the show

A collection of 10 stories from the masters of storytelling. Stories Season 1 Story 1 ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ Story 2 കടൽതീരത്ത് - ഒ വി വിജയൻ Story 3 പക്ഷിയുടെ മണം - മാധവിക്കുട്ടി Story 4 വെള്ളപ്പൊക്കത്തിൽ - തകഴി Story 5 പ്രകാശം പരത്തുന്ന പെൺകുട്ടി - ടി പത്മനാഭൻ Story 6 മരപ്പാവകൾ - കാരൂർ Story 7 ഹിഗ്വിറ്റ - എൻ എസ് മാധവൻ Story 8 ഇരുട്ടിൻ്റെ ആത്മാവ് - എം ടി Story 9 ശബ്ദിക്കുന്ന കലപ്പ - പൊൻകുന്നം വർക്കി Story 10 രാചിയമ്മ - ഉറൂബ് #malayalam #stories