Crime Scene | ക്രൈം സീൻ podcast artwork
True Crime

Crime Scene | ക്രൈം സീൻ

by Asiaville Malayalam
Share this ranking Claiming needs an RSS feed. Contact us.

Chart positions today · Brazil

Not on the Brazil charts we track today.

If you like Crime Scene | ക്രൈം സീൻ, try…

Latest episodes

  • Belle Gunness | ബെൽ ഗണെസ്

    February 9, 2021 · 7 min

    പ്രണയം നടിച്ച് 40 പുരുഷന്മാരുടെ തലവെട്ടിയ കൊലയാളി

  • ED GEIN | എഡ് ഗീൻ

    February 9, 2021 · 9 min

    മനുഷ്യ തോലുകൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയ കൊലയാളി

  • H H Holmes | എച്ച് എച്ച് ഹോംസ്

    January 26, 2021 · 10 min

    അസ്ഥികൂടങ്ങളോട് ഒരു പ്രേത്യേക തരം ഇഷ്ടം പ്രകടിപ്പിച്ച ഡോക്ടർ പതിയെ മരണത്തെ സ്നേഹിച്ച് തുടങ്ങി.

  • John Wayne Gacy | ജോൺ വെയ്ൻ ഗേസി

    January 19, 2021 · 8 min

    ഗേസിക്ക് കോമാളി വേഷം ഒരേ സമയം കൊലപാതകം നടത്താനുള്ള ഒരു ആയുധവും കൃത്യനിർവഹണത്തിന് ശേഷം ഒളിച്ചിരിക്കാനുള്ള ഒരു മറയും ആയിരുന്നു.

  • Samuel Little | സാമുവൽ ലിറ്റൽ

    January 12, 2021 · 8 min

    അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയെ കുറിച്ച് അറിയാം.

Show 5 more episodesShow fewer episodes
  • Jeffrey Dahmer | ജെഫ്രി ഡാമർ

    January 12, 2021 · 11 min

    മില്‍വോക്കിയിലെ നരഭോജി എന്ന് അറിയപ്പെട്ട ജെഫ്രി ഡാമർ

  • BTK Killer | ബിടികെ കൊലയാളി

    December 29, 2020 · 9 min

    കൊലയാളി വീട്ടിൽ കേറാത്തിരിക്കാൻ, സെക്യുരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡെന്നിസിനെ കതകിൽ അലാറം വെക്കാൻ വിളിച്ചുകൊണ്ടുവന്ന അയൽവാസികൾ അറിഞ്ഞില്ല, അവർ ഭയന്ന BTK Killer ഡെന്നിസ് തന്നെയാണെന്ന്.

  • Jack the Ripper | ജാക്ക് ദ് റിപ്പർ

    December 22, 2020 · 8 min

    ലണ്ടൻ നഗരത്തിന്റെ ഇരുട്ടിൽ നിന്ന് വന്ന് ഇരുട്ടിലേക്ക് തന്നെ മറഞ്ഞ, ഇന്നേവരെ ആരാണെന്ന് കണ്ടെത്താനാകാത്ത ഒരു ഭീകരനെ കുറിച്ച്.

  • Ted Bundy | ടെഡ് ബണ്ടി

    December 22, 2020 · 9 min

    ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലാത്ത ഈ മനുഷ്യൻ ആരെയാണ് ആദ്യം കൊന്നതെന്നും, എത്ര പേരെയാണ് മൊത്തത്തിൽ കൊന്നതെന്നുമോക്കെ ഇപ്പോഴും തർക്ക വിഷയമാണ്.

  • The Zodiac Killer | ദ് സോഡിയാക് കില്ലർ

    December 22, 2020 · 9 min

    അമേരിക്കയെ വിറപ്പിച്ച സോഡിയാക് കില്ലർ ആരാണെന്ന് പൊലീസിന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

Full episode archive on Apple Podcasts →

About the show

കുപ്രസിദ്ധ കൊലപാതകങ്ങളെയും കൊലപാതകികളെയും പരിചയപ്പെടാം? Warning: 18 +